KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പരേതനായ പരക്കണ്ടി കുഞ്ഞിക്കണ്ണന്റെ മകൻ ദാമോദരൻ (65) നിര്യാതനായി. മാതാവ്: പരേതയായ കമല. സഹോദരങ്ങൾ: മാധവി, ഭാസ്‌ക്കരൻ, കുഞ്ഞിരാമൻ, ബാലൻ, സത്യൻ, പുഷ്പ, പരേതയായ കുഞ്ഞിമാണിക്യം. സഞ്ചയനം ഞായറാഴ്ച.

Share news