Calicut News Koyilandy News നിര്യാതനായി 7 years ago reporter കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ പരേതനായ ഗോവിന്ദന്റെ മകൻ നാരായണൻ (69) നിര്യാതനായി. അമ്മ: മാധവികുട്ടി. ഭാര്യ: രാധ . മക്കൾ : മിനി, വിനോദൻ, മരുമകൻ : ഗോപാലൻ (പുളിയഞ്ചേരി). സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ശാന്ത. പരേതനായ പത്മനാഭൻ. Share news Post navigation Previous കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചുNext നിര്യാതയായി