Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: പന്തലായനി നടുവിലെ വെളളിലാട്ട് പരേതനായ രാമുണ്ണിനായരുടേയും, ലക്ഷ്മിഅമ്മയുടേയും മകൻ ശിവദാസൻ (50) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: അർജുൻ, നന്ദകിഷോർ. സഹോദരങ്ങൾ: പരേതനായ വിജയൻ, നാരായണൻ, ഹരിദാസൻ, രമേശൻ, ബേബിഗിരിജ, തങ്കമണി. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous നിപാ വൈറസ് ബാധ: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിNext കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ചുറ്റുമതിലും ടവര്‍ ഗേറ്റും: ഭരണാനുമതിയായി