KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് മൊയില്യാട്ട് രാമൻ (67) (റിട്ട: ഇന്റേണൽ ഓഡിറ്റർ, വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: റിജിൽ രാമൻ, നിഖിൽ രാമൻ, അഖിൽ രാമൻ. മരുമക്കൾ: അർച്ചന റിജിൽ, ശ്രീജ നിഖിൽ. പേരക്കുട്ടികൾ: ദീക്ഷിത റിജിൽ, നജിത നിഖിൽ.  ശവസംസ്‌ക്കാരം:  വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *