കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രലിൽ പുതിയ കാവിൽ ഗംഗാധരൻ ആചാരി (65) നിര്യാതനായി.ഭാര്യ: അംബുജാക്ഷി. മക്കൾ: അനുപമ, ജി സ്ന ,അരുൺ. മരുമക്കൾ: ബിജു (മേപ്പയ്യൂർ) അഭിലാഷ് (പെരുവെട്ടൂർ) വിജി, സഹോദരങ്ങൾ: പി.കെ. രാജൻ, പി.കെ. കൃഷ്ണൻ (ഖത്തർ) ശാന്ത, പ്രഭ, സഞ്ചയനം ശനിയാ ഴ്ച.