KOYILANDY DIARY.COM

The Perfect News Portal

ധ്യാന ബോധവത്കരണ പരിപാടി സപ്തംബര്‍ 21-ന്

കൊയിലാണ്ടി: ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ധ്യാന ബോധവത്കരണ പരിപാടി ലോക ശാന്തിദിനമായ സപ്തംബര്‍ 21-ന് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ നടക്കും. വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയാണ് പരിപാടി. ഫോണ്‍: 9539066522, 9446780704.

Share news

Leave a Reply

Your email address will not be published. Required fields are marked *