Koyilandy News Obituary തേവർ മഠത്തിൽ വിശ്വനാഥൻ നായർ (70) 6 years ago reporter കൊയിലാണ്ടി: പന്തലായനി ഗേൾസ് സ്കൂളിനു സമീപം തേവർ മഠത്തിൽ വിശ്വനാഥൻ നായർ (70) നിര്യാതനായി. ഭാര്യ. പത്മാവതി അമ്മ. മകൻ. രതീഷ്: സഹോദരങ്ങൾ മീനാക്ഷിയമ്മ, സതി. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തുNext പി. എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍