KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് വികസന സമിതി യോഗം

കൊയിലാണ്ടി: താലൂക്ക് വികസനസമിതിയുടെ ജൂൺ മാസത്തിലെ യോഗം 2 ന് രാവിലെ 10.30 ന് കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌. ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസിൽദാർ പി.പ്രേമൻ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *