KOYILANDY DIARY.COM

The Perfect News Portal

ഡോക്ടറേറ്റ് നേടി

കൊയിലാണ്ടി: ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഡോക്ടറേറ്റ് നേടി. കൊയിലാണ്ടി അരങ്ങാടത്ത് ദേവയാനത്തിൽ രോഹിത് സോമനാണ് മൈക്രോ ഇലക്ട്രോണിക്സ് (നാനോ സയൻസ്) ൽ ഡോക്ടറേറ്റ് നേടിയത്.  റിട്ട. അദ്ധ്യാപകൻ ചാലിൽ സോമൻന്റെയും, റിട്ട. സെയിൽ ടാക്സ് അസി.കമ്മീഷണർ ഗീതയുടെയും മകനാണ്. ഭാര്യ. ഡോ സി.കെ..രശ്മി, (ഐ.ഐ.എസ്.സി.ബാംഗ്ലൂർ). സഹോദൻ ഡോ.രാഹുൽ സോമൻ  (ഹൈദരബാദ് സെൻട്രൽ). യൂണിവേഴ്‌സിറ്റി).

 

Share news

Leave a Reply

Your email address will not be published. Required fields are marked *