ചേലിയ ആലങ്ങാട്ട് ക്ഷേത്ര കവാടം സമർപ്പിച്ചു

കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് ക്ഷേത്രത്തിൽ വലിയാറമ്പത്ത് മാധവി, ചോയി എന്നിവരുടെ ഓർമ്മക്ക് വേണ്ടി മക്കൾ പ്രേമൻ, പ്രശാന്ത്, ബാബു, ജയൻ, വിനോദ് എന്നിവർ നിർമ്മിച്ച ക്ഷേത്ര കവാടം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നിയാടത്ത് നാരായണൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിന് സമർപ്പിച്ചു.
