Breaking News Calicut News Koyilandy News ചെറുപ്പുള്ളിയേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി 4 years ago koyilandydiary ഉള്ള്യേരി: മൊടക്കല്ലൂരിലെ ചെറുപ്പുള്ളിയേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്നു. പുലർച്ചെ ഗണപതിഹോമം, കാവുണർത്തൽ, വിശേഷ പൂജകൾ, പ്രസാദ ഊട്ട്, കുരുതി, വിവിധ തിറയാട്ടങ്ങൾ എന്നിവ നടക്കും. Share news Post navigation Previous ബസ് പണിമുടക്ക് പിൻവലിക്കാൻ നടപടി സ്വീകരിക്കണം കെ.എം.എNext ട്രാഫിക് പോലീസിന് കുടകൾ വിതരണം ചെയ്തു