Breaking News Kerala News കോഴിക്കോട് വാഹനാടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു 7 years ago reporter കോഴിക്കോട്: കോഴിക്കോട്ട് വാഹനാടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിച്ചാണ് അപകടം. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. Share news Post navigation Previous കോണ്‍ഗ്രസ്സിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് മന്ത്രി എം.എം മണിNext ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍