Calicut News കോഴിക്കോട് കോര്‍പറേഷന്റെ മേയറായി തോട്ടത്തില്‍ രവീന്ദ്രന് തിരഞ്ഞെടുക്കപ്പെട്ടു 9 years ago reporter കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 26-ാമ മേയറായി തോട്ടത്തില്‍ രവീന്ദ്രന് തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.സി.മമ്മത് കോ യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണു പുതിയ മേയര്‍ തിരഞ്ഞെടുപ്പു വേണ്ടി വന്നത്. Share news Post navigation Previous സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക്Next നിര്യാതനായി