കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പ് എസ്.എഫ്.ഐയ്ക്ക് വന്‍ വിജയം
കൊയിലാണ്ടി: കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മേഖലയില്‍ എസ്.എഫ്.ഐയ്ക്ക് മുന്നേറ്റം.
,എസ്.എന്‍.ഡി.പി കോളേജ്, എസ്.എ.അര്.ബി.ടി.എം ഗവ:കോളേജ്കൊയിലാണ്ടി ,ഗുരുദേവ കോളേജ്,
എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂനിയന്‍ നിലനിര്‍ത്തി.
ചേലിയ ഇലാഹിയ കോളേജില്‍ യു.ഡി.എസ്.എഫ് വിജയിച്ചു
മൂടാടി മലബാര്‍ കോളേജില്‍ എം.എസ്.എഫ് വിജയിച്ചു, ചെയര്മാന് സ്ഥാനം എസ്.എഫ്.ഐയാക്കാണ്.
എസ്.എന്‍.ഡി.പി കോളേജില്‍ ചെയര്‍മാനായി നിതിന്‍ കൃഷ്ണ,ജനറല്‍ സെക്രട്ടരിയായി അഖില്‍
,യൂ.യൂ.സിയായി ശ്രീരാഗ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
എസ്.എ.അര്.ബി.ടി.എം ഗവ കോളേജില്‍ ചെയര്‍മാനായി ദിലീപ്,തിരഞ്ഞെടുക്കപ്പെട്ടു.
ചേലിയ ഇലാഹിയ കോളേജില്‍ യൂ.ഡി.എസ്.എഫ് വിജയിച്ചു ചെയര്‍മാനായി അബ്ദുല്‍ മുക്ക്സിത്ത് ,
ജനറല്‍ സെക്രട്ടറിയായി സുഹൈല്‍,യൂ.യൂ.സിയായി ആഷിഖ്
എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
