KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ ഉത്തരംവെക്കല്‍ കര്‍മം നടന്നു

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മാണത്തിന്റ ഭാഗമായി ചുറ്റമ്പലത്തിന്റെ ഉത്തരംവെക്കല്‍ കര്‍മം നടന്നു. നിരവധി ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അക്ലിക്കുന്നത്ത് ശ്രീജിത്ത് ആചാരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കെ.എം. രാജീവന്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *