കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തി

കൊയിലാണ്ടി: റേഷന്‍ വിതരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തി. ഭാസ്കരന് ,വി.വി. സുധാകരന്, ഉണ്ണികൃഷ്ണന് മരളൂര്‍, രാമകൃഷ്ണന് മൊടക്കല്ലൂര്‍, പി.രത്ന വല്ലി, പി.പി. നാണി, പി.കെ. പുരുഷോത്തമന്, സുനില്‍ വിയൂര്‍, തൈക്കണ്ടി സത്യനാഥന്, ഒ.കെ. ബാലന്, അന്‍സാര്‍ കൊല്ലം നേതൃത്വം നല്കി.
