Calicut News Koyilandy News Obituary കൊല്ലം താഴത്ത് വീട്ടിൽ അബ്ദുൾ ഖാദർ (54) 4 years ago reporter കൊയിലാണ്ടി: കൊല്ലം താഴത്ത് വീട്ടിൽ അബ്ദുൾഖാദർ (അറഫ) (54) നിര്യാതനായി. പരേതനായ മുഹമ്മദിൻ്റെയും, അയിഷയുടെയും മകനാണ്. ഭാര്യ: തെസ്നി. മക്കൾ: ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ തിർസ. സഹോദരങ്ങൾ: മുഹമ്മദലി, ജാഫർ, രൂക്കയ്യ, സൈനബ. Continue Reading Previous ചാത്തോത്ത് മീത്തൽ, പുന്നോളി ശ്രീജിത്ത് (ബോബൻ) (50)Next മുചുകുന്ന്, കൊടക്കാട്ടും മുറി വലിയഞ്ഞാറ്റിൽ അരുൺ (19)