കൊയിലാണ്ടി സർക്കിൾ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൺവൺഷൻ

കൊയിലാണ്ടി: സർക്കിൾ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കൺവൺഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. വടകര മേഖലാ സെക്രട്ടറി എം.ടി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എ.കെ ദാമോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
എം. രാഘവൻ, സോമസുന്ദരൻ, ടി. കെ വാസുദേവൻ നായർ, കൊണ്ടംവളളി അശോകൻ, പി.കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

