കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി> കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.
സുമാർ: 65 വയസ്സ് പ്രായം. കുറ്റിതാടി, ഇടകലർന്ന നരയുളള തലമുടി, സുന്നത്ത് കഴിച്ചിട്ടുണ്ട്, ഇടതു ഷോൽഡറിൽ കാക്കപ്പുളളി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ നമ്പർ : 0496 2620236
എസ്.ഐ: 8289956007
