KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണമൽ ചെമ്പിൽ വയലിൽ സി.വി. പ്രസാദ് (45)

കൊയിലാണ്ടി: മണമൽ ചെമ്പിൽ വയലിൽ സി.വി. പ്രസാദ് (45) നിര്യാതനായി. പരേതനായ ചെമ്പിൽ വയലിൽ വേലായുധന്റെയും യശോദയുടെയും മകനാണ്. ശവസംസ്‌ക്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഡോളി. മക്കൾ:… സഹോദരങ്ങൾ; പ്രബീഷ്, പ്രമീള.

Share news

Leave a Reply

Your email address will not be published. Required fields are marked *