KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ മൃഗാശുപത്രി ശിലാസ്ഥാപനം

കൊയിലാണ്ടി> നടേരിയിൽ നിർമ്മിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം ജയ, എൻ.എസ് സീന, വി.കെ ലാലിഷ, കെ.ലത, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കെ.മുരളീധരൻ, മഠത്തിൽ രവി, ആർ.കെ അനിൽ കുമാർ, ടി. ഇ ബാബു, ബാലൻ കിടാവ്, സലാം ഓടക്കൽ ശേഖരൻ, വി.കെ അജിത, എൻ.ശ്രീബിഷ് എന്നിവർ സംസാരിച്ചു.

Share news