Breaking News Calicut News Koyilandy News കുട്ടോത്ത് ക്ഷേത്രോത്സവം കൊടിയേറി 5 years ago reporter കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം കൊടിയേറി. ശനിയാഴ്ച രാത്രി തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. മാർച്ച് നാലിന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും. Share news Post navigation Previous കൊല്ലം നമ്പ്യാക്കൽ ദേവകി അമ്മ (94)Next ബാലുശ്ശേരിയിൽ സേവാ മെഡിക്കൽസ് ആരംഭിച്ചു