KOYILANDY DIARY.COM

The Perfect News Portal

കി​ഫ്ബി​യെ​ ​അ​ടു​ത്ത​റി​യാൻ കാ​സ​ര്‍ഗോഡ് സ്പീ​ഡ് ​വേ​ ​ഗ്രൗ​ണ്ടി​ല്‍​ ​പ്ര​ദ​ര്‍​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു

കാ​സ​ര്‍ഗോഡ്:​ ​കി​ഫ്ബി​യെ​ ​അ​ടു​ത്ത​റി​യാ​നാ​യി​ 28​ ​മു​ത​ല്‍​ 30​ ​വ​രെ​ ​കാ​സ​ര്‍ഗോഡ് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്‍​ഡ് ​പരിസരത്തെ​ ​സ്പീ​ഡ് ​വേ​ ​ഗ്രൗ​ണ്ടി​ല്‍​ ​പ്ര​ദ​ര്‍​ശ​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 28​ ​ന് ​വൈ​കി​ട്ട് 3​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍​ ​പ്ര​ദ​ര്‍​ശ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ്ര​ദ​ര്‍​ശ​ന​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍​ ​നി​ര്‍​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​ടി.​എം.​തോ​മ​സ് ​ഐ​സ​ക് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​രാ​ത്രി​ ​ഏ​ഴു​മ​ണി​ ​മു​ത​ല്‍​ ​ഗ്രാ​ന്‍​ഡ് ​മാ​സ്റ്റ​ര്‍​ ​ഡോ.​ജി.​എ​സ്.​പ്ര​ദീ​പി​ന്റെ​ ​പ്ര​ശ്‌​നോ​ത്ത​രി​യും​ ​കാ​സ​ര്‍​കോ​ട് ​ജി​ല്ല​യി​ലെ​ ​പ്ര​വാ​സി​ക​ള്‍​ക്കാ​യി​ ​ഓ​ണ്‍​ലൈ​ന്‍​ ​ടെ​ലി​ ​പ്ര​വാ​സി​ ​ക്വി​സ് ​മ​ത്സ​ര​വും​ ​ന​ട​ക്കും.

29​ ​ന് ​പ്ര​ധാ​ന​ ​വേ​ദി​യി​ല്‍​ ​രാ​വി​ലെ​ 10​ ​മു​ത​ല്‍​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​ദ​ര്‍​ശ​നം​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 10​ ​മു​ത​ല്‍​ 12.30​ ​വ​രെ​ ​സാ​ങ്കേ​തി​ക​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​പ്ര​ഭാ​ഷ​ണ​വും​ ​ച​ര്‍​ച്ച​യും.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മു​ത​ല്‍​ ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​ ​ഗ്രാ​ന്‍​ഡ് ​മാ​സ്റ്റ​ര്‍​ ​ഡോ.​ജി.​എ​സ്. ​പ്ര​ദീ​പ് ​ന​യി​ക്കു​ന്ന​ ​പ്ര​ശ്‌​നോ​ത്ത​രി.​ ​രാ​ത്രി​ 7​ ​ന് ​ക​ലാ​സ​ന്ധ്യ.
മാ​ദ്ധ്യ​മ​വേ​ദി​യി​ല്‍​ ​രാ​വി​ലെ​ 10​ ​മു​ത​ല്‍​ 12.30​ ​വ​രെ​ ​കോ​ളേ​ജ് ​വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​ ​പ്ര​ബ​ന്ധാ​വ​ത​ര​ണ​വും​ ​സ്‌​കൂ​ള്‍​ ​വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​ ​ഉ​പ​ന്യാ​സ​ ​മ​ത്സ​ര​വും​ ​ന​ട​ക്കും.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​ ​മു​ത​ല്‍​ ​അ​ഞ്ചു​ ​വ​രെ​ ​ച​ര്‍​ച്ച​ക​ള്‍​ ​ന​ട​ക്കും.​ 30​ ​ന് ​രാ​വി​ലെ​ 10​ ​മു​ത​ല്‍​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ​ ​സ​ര്‍​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​ദ​ര്‍​ശ​നം.​ ​ജി​ല്ല​യി​ലെ​ ​എം.​എ​ല്‍.​എ​മാ​ര്‍,​ ​വ​കു​പ്പ​ദ്ധ്യ​ക്ഷ​ന്മാ​ര്‍,​ ​കി​ഫ്ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​എ​ന്നി​വ​ര്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ള്ള​ ​കി​ഫ്ബി​ ​പ​ദ്ധ​തി​ക​ളു​ടെ​ ​അ​വ​ലോ​ക​ന​വും​ ​രാ​വി​ലെ​ 10​ ​ന് ​ആ​രം​ഭി​ക്കും.

ഉ​ച്ച​യ്ക്ക് 2​ ​ന് ​കാ​സ​ര്‍​കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ര്‍​ ​ഡോ.​ഡി.​സ​ജി​ത്ത് ​ബാ​ബു​ ​ജി​ല്ല​യു​ടെ​ 10​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ള്‍​ ​അ​വ​ത​രി​പ്പി​ക്കും.​ ​തു​ട​ര്‍​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​വ്യ​ക്തി​ക​ള്‍​ ​കാ​സ​ര്‍​കോ​ടി​ന്റെ​ ​വി​ക​സ​ന​ ​കാ​ഴ്ച​പ്പാ​ടു​ക​ള്‍​ ​അ​വ​ത​രി​പ്പി​ക്കും.​ ​വൈ​കി​ട്ട് ​ആ​റി​ന് ​ക​ലാ​സ​ന്ധ്യ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *