കൊയിലാണ്ടി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ നിന്നും ഫിസിക്സിൽ കൊയിലാണ്ടി കൊല്ലം സ്വദേശി ഐശ്വര്യ സൂരജ് ഡോക്ടറേറ്റ് നേടി. റിട്ട. നേവൽ ഉദ്യോഗസ്ഥനായ കൊയിലാണ്ടി കൊല്ലം മുണ്ടയ്ക്കൽ ശശീന്ദ്രന്റെയും വാസന്തിയുടെയും മകളും ഹിന്ദുസ്ഥാനി സംഗീതജ്ഞനായ സൂരജ് രവീന്ദ്രന്റെ ഭാര്യയുമാണ്.