Uncategorized ഉള്ളിയേരി കന്മന രാമകൃഷ്ണൻ നായർ അന്തരിച്ചു 3 years ago koyilandydiary ഉള്ളിയേരി: കന്മന രാമകൃഷ്ണൻ നായർ (68) നിര്യാതനായി. അച്ഛൻ പരേതനായ ഗോപാലൻ നായർ. അമ്മ പരേതയായ അമ്മു അമ്മ. ഭാര്യ: പരേതയായ പ്രകാശിനി (ബാംഗ്ലൂർ). മകൻ: രാഗേഷ് (കോഴിക്കോട്, ബിസ്സിനസ്സ്). മരുമകൾ: സജിന. സഹോദരങ്ങൾ: വിശ്വനാഥൻ കന്മന, പത്മിനി. Share news Post navigation Previous അനുമോദനവും നിയമബോധവൽക്കരണ ക്ലാസുംNext ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു