KOYILANDY DIARY.COM

The Perfect News Portal

ഉമ്മൻചാണ്ടി ഇന്ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി> യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് കായിലാണ്ടിയിൽ സംസാരിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share news