Koyilandy News അളവ് തൂക്ക ക്യാമ്പ് മാറ്റിവെച്ചു 10 years ago reporter കൊയിലാണ്ടി: പയ്യോളി നഗരസഭയില്‍ ജനുവരി 21,22,23 തിയ്യതികളില്‍ നടത്താനിരുന്ന അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് ഫിബ്രവരി നാല്,അഞ്ച്,ആറ് തിയ്യതികളിലേക്ക് മാറ്റിവെച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. Share news Post navigation Previous കൊപ്ര പീടിക കത്തി നശിച്ചുNext നവകേരള മാര്‍ച്ച് വിളംബരജാഥ നടത്തി