KOYILANDY DIARY.COM

The Perfect News Portal

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌ ഡബ്ല്യു ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്‌ പ്രസിഡന്‍റായിരുന്നു ബുഷ്. മകന്‍ ജോര്‍ജ്‌ ഡബ്ല്യു ബുഷും പിന്നീട്‌ അമേരിക്കന്‍ പ്രസിഡന്റായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു. ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *