അന്തേവാസികൾക്ക് വസ്ത്രങ്ങൾ കൈമാറി

കൊയിലാണ്ടി > തിരുവങ്ങൂർ പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വതരണം ചെയ്യുന്നു. കുടുംബങ്ങളിൽനിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് അന്തേവാസികൾക്ക് കൈമാറിയത്. അസോസിയേഷൻ പ്രസിഡണ്ട് വി. കെ. രാജന്, സിക്രട്ടറി പപ്പൻ മാസ്റ്റർ, ട്രഷറർ ഗോപിനാഥൻ പൈക്കാട്ട്, ആനന്ദൻ തിരുവങ്ങൂർ, ഹരിദാസൻ എന്നിവർ പരിപാടിക്ക് നേതൃത്വ നൽകി.
