KOYILANDY DIARY

The Perfect News Portal

ഒരുമ റെസിഡൻ്റ്സ് അസോസിയേഷൻ സൈബർ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സിവിൽസ്റ്റേഷൻ പരിസരത്തുള്ള ഒരുമ റെസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർനെറ്റിലെ അപകടങ്ങളെ കുറിച്ചും, ചതിക്കുഴികളെകുറിച്ചുമുള്ള ബോധവൽക്കരണ പരിപാടിയിൽ പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണംനടത്തി. യോഗത്തിൽ ഒരുമ അസോസ്സിയേഷൻ പ്രസിഡണ്ട് ഹരിദാസ് എ പി അധ്യക്ഷത വഹിച്ചു. ഷീബ അജയകൂമാർ, ഷിജിന ഷൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രതാപ് കുമാർ എൻ കെ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *