കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം കൊടിയേറി. ശനിയാഴ്ച രാത്രി തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. മാർച്ച് നാലിന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

© 2015 All Rights Reserved by Koyilandydiary.com Powered By Addpix Solutions