KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് നൊച്ചിക്കാട്ട് രാഘവൻ നായർ (85)

കൊയിലാണ്ടി: കുറുവങ്ങാട് ചെനിയേരി സ്ക്കൂളിനു സമീപം നൊച്ചിക്കാട്ട് രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: അനിൽകുമാർ (ദുബായ്), ആശാലത, അരുൺകുമാർ.

Leave a Reply

Your email address will not be published. Required fields are marked *