കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ചോനാംപീടിക കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ [78 ] നിര്യാതനായി. മനോഹരൻ [പാസ്പോർട്ട് ഓഫീസ്], മധുസൂദനൻ [വെസ്റ്റേൺ ഗ്ലാസ് മാർട്ട്] ,രാധാമണി, ബേബിഗിരിജ, പരേതയായ സുശീല . മരുമക്കൾ : ഹരിദാസൻ, രാജൻ, രമ, അനിത. സഞ്ചയനം: ശനിയാഴ്ച.
![ചെങ്ങോട്ടുകാവ് ചോനാംപീടിക കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ [78 ]](http://koyilandydiary.com/wp-content/uploads/2021/01/44-3.jpg)