KOYILANDY DIARY

The Perfect News Portal

കൊല്ലം താഴത്ത് വീട്ടിൽ അബ്ദുൾ ഖാദർ (54)

കൊയിലാണ്ടി: കൊല്ലം താഴത്ത് വീട്ടിൽ അബ്ദുൾഖാദർ (അറഫ) (54) നിര്യാതനായി. പരേതനായ മുഹമ്മദിൻ്റെയും, അയിഷയുടെയും മകനാണ്. ഭാര്യ: തെസ്നി. മക്കൾ: ജാസിം മുഹമ്മദ്, മുഹമ്മദ് ഷാമിൽ, ഫാത്തിമ തിർസ. സഹോദരങ്ങൾ: മുഹമ്മദലി, ജാഫർ, രൂക്കയ്യ, സൈനബ. 

Leave a Reply

Your email address will not be published. Required fields are marked *