KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് കളരിയുള്ളതിൽ രാഘവൻ നായർ (69)

ചേമഞ്ചേരി: കൊളക്കാട് കളരിയുള്ളതിൽ രാഘവൻ നായർ (69) നിര്യാതനായി. ഭാര്യ: ദേവകി മക്കൾ: വിനീത് (കണ്ണൻ), കവിത. മരുമകൻ: ഷാജി ( കോക്കല്ലുർ). സഹോദരങ്ങൾ: മാധവൻ നായർ, നാണി അമ്മ, ദാക്ഷായണി. സഞ്ചയനം: ബുധനാഴ്ച

Leave a Reply

Your email address will not be published. Required fields are marked *