KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരിക്കുളം മഠത്തിൽ മീനാക്ഷി ടീച്ചർ (85)

കൊയിലാണ്ടി: അരിക്കുളം പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി ടീച്ചർ (85) നിര്യാതയായി.(മാനേജർ അരിക്കുളം എയുപി, ഊട്ടേരി എൽപി & റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി സ്കൂൾ) മക്കൾ: ഗൗരി (റിട്ടയേഡ്ഹെഡ്മിസ്ട്രസ് വാസുദേവാസ്രമം ഹൈസ്കൂൾ), രാമാനന്ദൻ (റിട്ടയേഡ്ഹെഡ്മാസ്റ്റർ അരിക്കുളം എയുപി സ്കൂൾ), പത്മജ ( ടീച്ചർ എൻ.എം.യുപിഎസ്സ് നടക്കുതാഴം), ശിവൻ, പ്രഭാവതി (ടീച്ചർ പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂൾ), ശ്രീജയ (ടീച്ചർ അരിക്കുളം എയുപി സ്കൂൾ), സുരേഷ്ബാബു (ടീച്ചർ ജിയുപിഎസ് ഉള്ളൂർ).

മരുമക്കൾ : വാസുനമ്പ്യാർ കൽപ്പത്തൂർ (ഗ്രമീണബാങ്ക് റിട്ടർയേർഡ് മാനേജർ), മധു കടത്തനാട് (റിട്ടയേർഡ് ടീച്ചർ എം.ജെ.വി എച്ച്.എസ്.എസ് വില്യാപ്പള്ളി), മുരളീധരൻ നന്മണ്ട (റിട്ടയേർഡ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ), രത്നാകരൻ നിർമല്ലൂർ (റിട്ടയേർഡ് ബി.എസ്സ്.എൻ.എൽ), ഗീത (ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി സ്കൂൾ), സീന (ടീച്ചർ ഊട്ടേരി എഎൽപി സ്കൂൾ), ജിഷ (ടീച്ചർ അരിക്കുളം എയുപി സ്കൂൾ)

Leave a Reply

Your email address will not be published. Required fields are marked *