KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വെള്ളേൻ്റകത്ത് വി.പി അബ്ദുള്ള (യുവത പേപ്പർമാർട്ട്)

കൊയിലാണ്ടി: വെള്ളേൻ്റകത്ത് വി.പി അബ്ദുള്ള (യുവത പേപ്പർമാർട്ട്) നിര്യാതനായി. ഭാര്യ: പുതിയ മാടത്തുമ്മൽ ഖദീജ . മക്കൾ: ഹസീന (ടീച്ചർ അൽമനാർ ഖുർആനിക്ക് സ്കൂൾ, ദഅവ മദ്രസ), പി.കെ ശാഹിന (ഖത്തർ), ശുഹൈന , ശബാന, ശാഹിദ് (ഖത്തർ). ജാമാതാക്കൾ: വി.പി അബ്ദുൽ അസീസ്, ഐ.കെ അബ്ദുൽ റഷീദ്‌ (ഖത്തർ), ശമീൽ (ദുബായ്), പരേതനായ ഫൈസൽ (പുറക്കാട്) , ശർമിദ സുഹറ (കണ്ണൂർ), ഫാത്തിമ സൻബക്ക്. സഹോദരങ്ങൾ: വി.പി നഫീസ,  വി.പി സൈനബ.

Leave a Reply

Your email address will not be published. Required fields are marked *