KOYILANDY DIARY

The Perfect News Portal

കൊല്ലം കൂത്തംവള്ളി കെ. കെ. ഹൗസിൽ വേലായുധൻ (84)

കൊയിലാണ്ടി: കൊല്ലം കൂത്തംവള്ളി കെ.കെ. ഹൗസിൽ വേലായുധൻ (84) നിര്യാതനായി. (റിട്ട. ലോക്കോ പൈലറ്റ് സതേൺ റെയിൽവെ) ഭാര്യ: സുകുമാരി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, വന്ദന, സ്മിത മരുമക്കൾ: വിദ്യ, നജു, (വള്ളിക്കുന്ന്) ഗുരുപ്രസാദ് (ആലപ്പുഴ).

Leave a Reply

Your email address will not be published. Required fields are marked *