KOYILANDY DIARY

The Perfect News Portal

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ ജുമാ നമസ്കാരം: രണ്ട്‌ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

മട്ടന്നൂര്‍:  സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ ജുമാ നമസ്കാരം സംഘടിപ്പിച്ച രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, പത്തൊന്‍മ്പ താം മൈല്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. വെള്ളിയാച്ചത്തെ ജുമാ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ പോലീസ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേര്‍ പങ്കെടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *