KOYILANDY DIARY

The Perfect News Portal

അരിക്കുളം പുതിയോട്ടിൽ അസൈനാർ (80)

കൊയിലാണ്ടി: അരിക്കുളം പുതിയോട്ടിൽ അസൈനാർ (ഖൈറൂ മൻസിൽ) (80) നിര്യാതനായി. ഭാര്യമാർ പരേതയായ നഫീസ, മറിയം. മക്കൾ: മുഹമ്മദ് ഹനീഫ് , ഖൈറുന്നീസ. മരുമക്കൾ: ആലിക്കോയ മാസ്റ്റർ പൂക്കാട്, സൗദ കീഴരിയൂർ.

Leave a Reply

Your email address will not be published. Required fields are marked *