KOYILANDY DIARY

The Perfect News Portal

നന്തിബസാർ കുന്നുമ്മൽ കുഞ്ഞാമിന (80)

കൊയിലാണ്ടി: നന്തിബസാർ വൻമുഖത്തെ കുന്നുമ്മൽ ഉമ്മർകുട്ടിഹാജിയുടെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കൾ; നബീസ, അബ്ദുറഹിമാൻ (അസീൽ സൂപ്പർ മാർകെറ്റ് ബഹ്‌റൈൻ), ഹംസ, ബഷീർ, മുസ്തഫ (മൂവ്വരുംബഹ്റൈൻ), സഫിയ, നൗഷാദ് (അമേരിക്ക), അബ്ദുസ്സലാം, ഡോ: ഹാരിസ് (ഇരുവരും ലണ്ടൻ), ഷാഹിന (ദുബായ്). മരുമക്കൾ; അബ്ദുള്ള (നന്തി), ജമീല, ഫെബിന (ഇരുവരും ബഹ്‌റൈൻ), ഹാജറ, നസിയ, സറീന, അസൈനാർ (പള്ളിക്കര), കുൽസു (യു.എസ.എ.), റിയാസ് (ദുബായ്), ഡോ: രഹന, ജബിന (ഇരുവരും ലണ്ടൻ). സഹോദരങ്ങൾ; മൊയ്‌തീൻ, അസൈനാർ, കുഞ്ഞായിഷ, മറിയം, പരേതരായ അമ്മദ്, കുഞ്ഞബ്ദുള്ള.

Leave a Reply

Your email address will not be published. Required fields are marked *