KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കല്ലിട്ട നടക്കുനി കുഞ്ഞിരാമൻ (64)

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കല്ലിട്ട നടക്കുനി ചോയിക്കുട്ടിയുടെ  മകൻ കുഞ്ഞിരാമൻ (64) നിര്യാതനായി. ഭാര്യ:  ചന്ദ്രിക. മക്കൾ: ജിസ്ന, രസ്ന, ജിതിൻ.  മരുമക്കൾ: സേജൽ. ബിനു. സഹോദരങ്ങൾ: മാധവി, ശ്രീധരൻ.  സഞ്ജയനo: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *