KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ കണ്ണഞ്ചേരി ഉഷ രവീന്ദ്രൻ (63)

കൊയിലാണ്ടി: തിരുവങ്ങൂർ കണ്ണഞ്ചേരി ഉഷ രവീന്ദ്രൻ (63) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കണ്ണഞ്ചേരി. മക്കൾ: ഷൈജ, ഷൈമ, സജീഷ് (ബ്ഹറിൻ), രാജേഷ് (ഷിപ്പ് യാർഡ്, കാർവാർ ഗോവ.) മരുമക്കൾ: ഷാജിമോൻ (കണ്ടംകുളങ്ങര), ജോനിഷ (വള്ളിക്കുന്ന്), ശ്രീജിഷ (പടനിലം). സഹോദരങ്ങൾ: വിജയലക്ഷ്മി, പരേതനായ മണി.

Leave a Reply

Your email address will not be published. Required fields are marked *