KOYILANDY DIARY

The Perfect News Portal

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കോഴിക്കോട്റൂറൽ എസ്.പി.ജി. ജയദേവ് സെല്യൂട്ട് സ്വീകരിച്ചു. നഗര സഭാ ചെയർമാൻ അഡ്വ:
കെ. സത്യൻ, ഹെഡ്മാസ്റ്റർ പി. എ. പ്രേമചന്ദ്രന്റ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

സ്കൂളിലെ രണ്ടാമത്തെ 44 കേഡറ്റുകൾ ബാച്ചിന്റെ പരേഡ് ആണ് നടത്തിയത്. കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണൻ എസ്.ഐ. സജു എബ്രഹാം. വിവിധ പോലീസ് ഓഫീസർമാർ പങ്കെടുത്തു. പരേഡ് കാണുവാൻ നിരവധി രക്ഷിതാക്കളും
എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *