KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  റിട്ട. പഞ്ചായത്ത് സെക്രട്ടറി എടവലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി (69) നിര്യാതനായി. ഭാര്യ: രണ്ടത്താണി മൂത്താട്ടുമന ശാന്തകുമാരി  (റിട്ട. കനറാ ബാങ്ക്). മക്കള്‍: വളാഞ്ചേരി മഴവഞ്ചേരി മനക്കല്‍ ശ്രീല (ബെംഗളൂരു), പുരുഷോത്തമന്‍ (ട്രേഡ്‌സ്മാന്‍, എന്‍ജിനീയറിങ് കോളേജ്, ബാര്‍ട്ടണ്‍ ഹില്‍, തിരുവനന്തപുരം), ശ്രീകാന്ത് (സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍, ബെംഗളൂരു), മരുമക്കള്‍: മഴവഞ്ചേരി മനക്കല്‍ സുനില്‍, സരസ്വതി (കേരള ഗ്രാമീണബാങ്ക്,പന്തിരിക്കര).