KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പരേതനായ എം.സി ഗോപാലന്റേയും ഡോ: മാതുക്കുട്ടി ഗോപാലന്റേയും മകനായ റിട്ട: പ്രൊഫസർ എം.സി പത്മരാജ് (64) നിര്യാതനായി. ഭാര്യ: പ്രേമശ്രീ. മക്കൾ: രവി പത്മരാജ് (ഐ.ഐ.എം, ഗൊരഖ്പൂർ), പാർവ്വതി പത്മരാജ് (ന്യൂ ഇന്ത്യ എഷ്വറൻസ്). സഹോദരി: ഗീത വേണുഗോപാൽ (തലശ്ശേരി). സംസ്‌ക്കാരം ഇന്ന് കാലത്ത് വീട്ടുവളപ്പിൽ.