KOYILANDY DIARY

The Perfect News Portal

മന്ദമംഗലം കുറ്റിപൊരിച്ച വയൽ ഇന്ദീവരത്തിൽ ലീല (83)

കൊയിലാണ്ടി: മന്ദമംഗലം കുറ്റി പൊരിച്ചവയൽ ഇന്ദീവരത്തിൽ ലീല (83) നിര്യാതയായി. ഭർത്താവ്: പഴയ കാല സോഷ്യലിസ്റ്റ് പരേതനായ ബാലൻ. മക്കൾ: വസന്തകുമാരി, വത്സരാജ്, ജയരാജ്, രമേശൻ, രത്നകുമാരി, ഉഷാകുമാരി, അനിത, അനിൽ കുമാർ. മരുമക്കൾ: ചാത്തു, വിജയ്, അജിത, ശ്രീജ, മോഹനൻ, പരേതനായ സുന്ദരൻ, പ്രദീപൻ, ബവിന. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *