KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി, പുനത്തു വയൽ, കുഞ്ഞിമുഹമ്മദ് (72)

കൊയിലാണ്ടി: പുളിയഞ്ചേരി, പുനത്തുവയൽ, കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. മുസ്ലിം ലീഗിന്റെ  സജീവ പ്രവർത്തകൻ ആയിരുന്നു. ഭാര്യ: അയിശു. മക്കൾ : ശരീഫ, ഷലീജ്. ഷഫീക്. മരുമക്കൾ: നസീർ, ഹാജറ, ഷർജാന. സഹോദരൻ: നഫീസ, കുഞ്ഞിമ്മുസ.

Leave a Reply

Your email address will not be published. Required fields are marked *