KOYILANDY DIARY

The Perfect News Portal

മൂടാടി പൊക്കിനാരി ഹൗസിൽ പ്രഫ. എം മുഹമ്മദ് (76)

കൊയിലാണ്ടി: എം.ഇ.എസ് കല്ലടി കോളജ് പ്രിൻസിപ്പലായി വിരമിച്ച മൂടാടി പൊക്കിനാരി ഹൗസിൽ പ്രഫ. എം. മുഹമ്മദ് (76) റഹ്മത്ത് മൻസിൽ കൊയിലാണ്ടി നിര്യാതനായി. എം.ഇ.എസ് കോളജിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ മൂടാടി സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടാണ്.      പ്രമുഖ വ്യവസായി പി.കെ അഹമ്മദിൻ്റെ സഹോദരി പരേതയായ പി.കെ സുഹറയാണ് ഭാര്യ. മക്കൾ: പി.കെ.ശുഐബ് (പി കെ ട്രെഡിങ്‌സ് -കൊയിലാണ്ടി), പി.കെ അബൂബക്കർ സിദ്ദീഖ് (യു.എ.ഇ), പി.കെ സഹീർ, ഡോ. പി.കെ നൗഫൽ. മരുമക്കൾ: സാജിത, ഷബ്‌ന, ശാഹിറ, ഡോ. ഫാതിമ ഫെമി. സഹോദരങ്ങൾ: ആർ.എം ഫാത്തിമ, നഫീസ, സഫിയ, പരേതരായ എം. അബ്ദുല്ലക്കുട്ടി ഹാജി, എം അബ്ദുറഹ്മാൻ കുട്ടി, എം കാദർകുട്ടി ഹാജി, ഖദീശ കുട്ടി, ഇമ്പിച്ചി ആമി

Leave a Reply

Your email address will not be published. Required fields are marked *