Breaking News Calicut News Koyilandy News Obituary അരിക്കുളം, നമ്പ്രത്തുകര മേക്കുന്നത്തു വിനയസദനത്തിൽ ദേവി (57) 3 years ago reporter കൊയിലാണ്ടി: അരിക്കുളം, നമ്പ്രത്തുകര മേക്കുന്നത്തു വിനയസദനം കുഞ്ഞാണ്ടിയുടെ ഭാര്യ ദേവി (57) നിര്യാതയായി. മക്കൾ : അഭിലാഷ്, അനൂപ് (പോളി കോളേജ് വെസ്റ്റ്‌ഹിൽ), അഖിൽ വി. എസ്. മരുമകൾ : അനുഷ. സഞ്ചയനം: വെള്ളിയാഴ്ച. Continue Reading Previous കോവിഡ് ബാധിച്ച് മരിച്ചുNext കൊയിലാണ്ടി സജ്ന മഹൽ കെ.പി.വി. അബ്ദുൽ ഖാദർ (82)